സം​സ്ഥാ​ന​ത്ത് വീ​ണ്ടും കു​ര​ങ്ങു പ​നി സ്ഥി​രീ​ക​രി​ച്ചു
Tuesday, January 14, 2020 7:09 PM IST
വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കു​ര​ങ്ങു പ​നി സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ സ്വേ​ദ​ശി​നി​യാ​യ യു​വ​തി​യ്ക്കാ​ണ് പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് കു​ര​ങ്ങു​പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. അ​തേ​സ​മ​യം, സ്ഥി​തി​ഗ​തി​ക​ളി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.