ഹർത്താലിൽ മാറ്റമില്ലെന്ന് വെൽഫെയർ പാർട്ടി
Monday, December 16, 2019 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ർ​ത്താ​ലി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​ജ അ​റി​യി​ച്ചു. എ​സ്ഡി​പി​ഐ​യും ഹ​ർ​ത്താ​ൽ മാ​റ്റ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​റ​ഞ്ഞി​രു​ന്നു. ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ​യി​ല്ലെ​ന്ന് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ട്. ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.