തു​ന്പോ​ളി സാ​ബു വ​ധ​ക്കേ​സ് പ്ര​തി​ക​ളെ ആ​ല​പ്പു​ഴ​യി​ൽ ഗു​ണ്ട​ക​ൾ വെ​ട്ടി​ക്കൊ​ന്നു
Monday, December 16, 2019 9:53 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി​ക​ൾ വെ​ട്ടേ​റ്റു​മ​രി​ച്ചു. വി​കാ​സ്, ജ​സ്റ്റി​ൻ സോ​നു എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും തു​ന്പോ​ളി​യി​ൽ സാ​ബു​വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ തു​ന്പോ​ളി​യി​ലാ​ണ് സം​ഭ​വം. ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രും ആ​ക്ര​മി​ച്ച​വ​രും ക്രി​മിന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. വി​കാ​സ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സ്റ്റി​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്.

2015 ജൂ​ണ്‍ ഒ​ന്നി​നാ​ണു തു​ന്പോ​ളി ഷാ​പ്പി​ൽ വ​ച്ച് സാ​ബു കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​ണു വി​കാ​സും ജ​സ്റ്റി​നും. ഇ​രു​വ​രെ​യും കൊ​ന്ന​തി​നു പി​ന്നി​ൽ അ​ഞ്ചു പ്ര​തി​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.