പ്ര​തി​ഷേ​ധ​മാ​കാം, അ​ക്ര​മാ​സ​ക്ത​മാ​ക​രു​ത്: ഗ​വ​ർ​ണ​ർ
Monday, December 16, 2019 9:53 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​ക്ക​രു​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വി​യോ​ജി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ല​പ്ര​തി​ഷേ​ധ​ങ്ങ​ളും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്നു. നി​യ​മം കൈ​യി​ലെ​ടു​ത്താ​ൽ ത​ട​യു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി. മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​രി​യാ​യി​ല്ല. രാ​ജ്ഭ​വ​നി​ൽ താ​നു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​വി​ടേ​ക്ക് എ​ത്തി​യാ​ൽ അ​വ​രെ കേ​ൾ​ക്കാ​ൻ താ​ൻ ത​യാ​റാ​ണ്. മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത് ശ​രി​യാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.