രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ അനിവാര്യമാണെന്ന് രാജ്നാഥ് സിംഗ്
Sunday, December 15, 2019 7:54 PM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ അനിവാര്യമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിൽനിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിൽ നിയമപരമായി രാമക്ഷേത്രം നിർമിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.