ബി​രി​യാ​ണി വി​റ്റ​തി​ന് ദ​ളി​ത് യു​വാ​വി​ന് മ​ർ​ദ​നം
Sunday, December 15, 2019 5:41 PM IST
ന്യൂ​ഡ​ൽ​ഹി: ബി​രി​യാ​ണി വി​റ്റ​തി​ന്‍റെ പേ​രി​ൽ ദ​ളി​ത് യു​വാ​വി​ന് മ​ർ​ദ​നം. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​ണ് ജാ​തി പ​റ​ഞ്ഞ് യു​വാ​വി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച്ച​ത്. താ​ഴ്ന്ന ജാ​തി​യി​ല്‍​പ്പെ​ട്ട നി​ന​ക്ക് ബി​രി​യാ​ണി വി​ല്‍​ക്കാ​ന്‍ എ​ങ്ങ​നെ ധൈ​ര്യം വ​ന്നു എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

സം​ഭ​വ​ത്തി​ല്‍ ര​ബു​പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ബി​രി​യാ​ണി വി​റ്റ​തി​ന് മാ​പ്പ് പ​റ​യാ​നും അ​ക്ര​മി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.