പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ചൊ​വ്വാ​ഴ്ച​ത്തെ ഹ​ർ​ത്താ​ലി​നെ ത​ള്ളി സി​പി​എം
Sunday, December 15, 2019 2:49 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ചി​ല സം​ഘ​ട​ന​ക​ള്‍ ചൊ​വ്വാ​ഴ്ച ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നെ ത​ള്ളി സി​പി​എം. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ഉ​യ​ര്‍​ന്നു വ​രു​ന്ന ജ​ന​കീ​യ യോ​ജി​പ്പി​നെ സ​ഹാ​യി​ക്കു​ന്ന​ത​ല്ല ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി​യു​ടെ കെ​ണി​യി​ൽ വീ​ഴു​ന്ന​തി​ന് തു​ല്യ​മാ​ണ് ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​മെ​ന്നും സി​പി​എം സം​സ്ഥാ​ന സ​മി​തി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.