ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Sunday, December 15, 2019 2:47 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ച​ല​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫി​ലി​പ്പീ​ൻ​സി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​യ മി​ണ്ടാ​നാ​വോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.41 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. സു​നാമി മു​ന്ന​റി​യി​പ്പു​ക​ളി​ല്ല. നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.