ചെ​ന്നൈ ഏ​ക​ദി​നം; ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം
Sunday, December 15, 2019 2:27 PM IST
ചെ​ന്നൈ: വി​ന്‍​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്.

25 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 15 പ​ന്തി​ല്‍ ആ​റു റ​ണ്‍​സെ​ടു​ത്ത ഓപ്പണർ കെ.എൽ. രാ​ഹു​ലാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ കോ​ഹ്ലി​യും പുറത്തായി. ഷെ​ല്‍​ഡ​ണ്‍ കോ​ട്രെ​ല്ലാ​ണ് ര​ണ്ടു വി​ക്ക​റ്റും നേ​ടി​യ​ത്.

ഓ​ൾ റൗ​ണ്ട​ർ ശി​വം ദു​ബെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ​തി​നൊ​ന്നി​ൽ ഇ​ടം ക​ണ്ടെ​ത്തി. ദു​ബെ​യു​ടെ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​മാ​ണ് ചെ​ന്നൈ​യി​ലേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.