പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് മാ​റി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
Sunday, December 15, 2019 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് മാ​റി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഒ​രു സ​മു​ദാ​യ​ത്തെ​യും ല​ക്ഷ്യം വെ​ച്ച​ല്ല ഭേ​ദ​ഗ​തി. ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് എ​ന്ത് പ്ര​ശ്ന​മു​ണ്ടാ​യാ​ലും സം​ര​ക്ഷ​ക​രാ​യി കോ​ട​തി​യു​ണ്ട്. ബി​ൽ സം​ബ​ന്ധി​ച്ച് ആ​ശ​യ​ങ്കു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ​തി​നു വി​പ​രീ​ത​മാ​യ നി​ല​പാ​ടാ​ണ് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.