ആ​ർ​ക്ക് പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന​ത് കേ​ന്ദ്രം തീ​രു​മാ​നി​ക്കും: വി.​മു​ര​ളീ​ധ​ര​ൻ
Saturday, December 14, 2019 2:07 PM IST
തൃശൂർ: ആ​ർ​ക്കും പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. പൗ​ര​ത്വ ബി​ല്ലി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ലെ പൗ​ര·ാ​രെ സ​ർ​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ക്കി​ല്ല. അ​വ​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല പു​തി​യ നി​യ​മം. രാ​ജ്യ​ത്ത് ആ​ശ​ങ്ക​യു​ടെ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും വി.​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.