പാ​ലാ​രി​വ​ട്ട​ത്ത് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു
Friday, December 13, 2019 7:24 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു. ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് കു​ഴി അ​ട​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​ന്നാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. കു​ഴി മൂ​ടി​വ​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ ബാ​ർ ത​ട്ടി റോ​ഡി​ൽ മ​റി​ഞ്ഞു​വീ​ണ യു​വാ​വി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി പി​ന്നാ​ലെ വ​ന്ന ടാ​ങ്ക​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.