ജ​ലീ​ലി​നെ പു​റ​ത്താ​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Thursday, December 12, 2019 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ ക​ന​ക​ക്കു​ന്നി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്‌യു പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

കെ.​ടി. ജ​ലീ​ലി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.