മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യ്ക്ക് ആ​ഭ്യ​ന്ത​രം, എ​ൻ​സി​പി​ക്ക് ധ​ന​കാ​ര്യം
Thursday, December 12, 2019 7:01 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ത്രി​ക​ക്ഷി സ​ർ​ക്കാ​രി​ന്‍റെ വ​കു​പ്പ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​ശേ​ഷ​മാ​ണ് വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ അ​ന്തി​മ ധാ​ര​ണ​യാ​യ​ത്.

ആ​ഭ്യ​ന്ത​രം, ന​ഗ​ര വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ൾ ശി​വ​സേ​ന​യ്ക്ക് ല​ഭി​ക്കും. ധ​ന​കാ​ര്യം, ഭ​വ​ന നി​ർ​മാ​ണം എ​ന്നീ വ​കു​പ്പു​ക​ൾ എ​ൻ​സി​പി​ക്കും റ​വ​ന്യൂ കോ​ൺ​ഗ്ര​സി​നും ന​ൽ​കും.

ആ​ഭ്യ​ന്ത​രം, ന​ഗ​ര വി​ക​സ​നം, വ​നം, പ​രി​സ്ഥി​തി, ജ​ല വി​ഭ​വം, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ശി​വ​സേ​ന നേ​താ​വ് ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.