റോ​ക്സ​റ്റ് താ​രം മാ​രി ഫ്രെ​ഡി​ക്സ​ണ്‍ അ​ന്ത​രി​ച്ചു
Tuesday, December 10, 2019 11:17 PM IST
ന്യൂ​ഡ​ൽ​ഹി: റോ​ക്സ​റ്റ് താ​രം മാ​രി ഫ്രെ​ഡി​ക്സ​ണ്‍ അ​ന്ത​രി​ച്ചു. 61 വ​യ​സാ​യി​രു​ന്നു. ദി ​ലു​ക്ക്, ജോ​യ്റൈ​ഡ്, ഇ​റ്റ് മ​സ്റ്റ് ഹാ​വ് ബീ​ൻ ലൗ ​തു​ട​ങ്ങി​യ ട്രാ​ക്കു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഫ്രെ​ഡി​ക്സ​ണ്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​തെ​ന്നു ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 17 വ​ർ​ഷ​മാ​യി അ​ർ​ബു​ദ​രോ​ഗ​ത്തോ​ടു മ​ല്ല​ടി​ക്കു​ക​യാ​യി​രു​ന്നു സ്വീ​ഡി​ഷ് താ​രം.

എ​ണ്‍​പ​തു​ക​ളി​ൽ പ്ര​ശ​സ്ത പോ​പ് സം​ഗീ​ത​ജ്ഞ​രാ​യ റോ​ക്സ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഫ്രെ​ഡി​ക്സ​ണ്‍. 1986-ലാ​ണ് പെ​ർ ജെ​സ​ൽ റോ​ക്സ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.