സ​ർ​ക്കാ​ർ ചി​ല​വു​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കാ​നം
Tuesday, December 10, 2019 3:58 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ പ​ണം ചി​ല​വ​ഴി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ന് സ​ർ​ക്കാ​ർ അ​യ​യ്ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, സം​ഭ​വം പ​ർ​വ​തീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും വി​വാ​ദ​മാ​ക്കി​യെ​ന്നും കാ​നം കു​റ്റ​പ്പെ​ടു​ത്തി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നി​ടെ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.