സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വ്
Tuesday, December 10, 2019 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ബാ​ല​ഭാ​സ്ക​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ന്തി​ന് കൊ​ണ്ട് പോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.