ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം
Tuesday, December 10, 2019 11:31 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 40ലേ​റെ പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച വ​ൻ അ​ഗ്നി​ബാ​ധ​യ്ക്കു പി​ന്നാ​ലെ വീ​ണ്ടും തീ​പി​ടി​ത്തം. കി​രാ​രി​യി​ലെ ത​ടി​യു​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന മാ​ർ​ക്ക​റ്റി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

എ​ട്ട് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​ങ്ങ​ൾ ഇ​ല്ല.

എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.