പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ: അ​സ​മി​ൽ ബ​ന്ദ് പു​രോ​ഗ​മി​ക്കു​ന്നു, പ​ര​ക്കെ അ​ക്ര​മം
Tuesday, December 10, 2019 9:51 AM IST
ദി​സ്‌​പൂ​ര്‍: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ അ​സ​മി​ൽ പ്ര​ഖ്യാ​പി​ച്ച ബ​ന്ദ് പു​രോ​ഗി​മി​ക്കു​ന്നു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ യാ​ണ് ബ​ന്ദ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പ​ര​ക്കെ അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം.

അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ലും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ‍​ര്‍​വ്വ​ക​ലാ​ശാ​ല​ക​ളും പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. ഒ​ന്നി​ലേ​റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലു​ണ്ട്. നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.