പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: ഒ​രു പൗ​ര​നെ പോ​ലും രാ​ജ്യ​ത്തി​നു പു​റ​ത്താ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​മ​ത
Tuesday, December 10, 2019 5:28 AM IST
കോ​ൽ​ക്ക​ത്ത: ഒ​രു പൗ​ര​നെ പോ​ലും രാ​ജ്യ​ത്തി​നു പു​റ​ത്താ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ത​ങ്ങ​ൾ എ​ല്ലാ​വ​രും രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രാ​ണ്. എ​ല്ലാ​വ​ർ​ക്കും വോ​ട്ട​ർ ഐ​ഡി​യും തി​രി​ച്ച​റി​ൽ കാ​ർ​ഡും ഉ​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ് വീ​ണ്ടും പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തെ​ന്നും മ​മ​ത ചോ​ദി​ച്ചു.

താ​നു​ള്ള​പ്പോ​ൾ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളെ ആ​ർ​ക്കും തൊ​ടാ​നാ​വി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ആ​ർ​ക്കും ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​മ​ത​യു​ടെ പ്രതികരണം. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലാ​ണെ​ങ്കി​ലും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യാ​ണെ​ങ്കി​ലും ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നു​ണ്ടാ​കും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.