രാ​ജ​സ്ഥാ​നി​ൽ പ​തി​നേ​ഴു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, December 10, 2019 4:29 AM IST
ബു​ണ്ടി: രാ​ജ​സ്ഥാ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ബു​ണ്ടി ജി​ല്ല​യി​ലെ ധ​നു​ഗാ​വി​ലാ​ണ് സം​ഭ​വം. പ​തി​നേ​ഴു​കാ​രി​യാ​ണ് വീ​ട്ടി​ൽ വ​ച്ച് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും എ​സ്പി മ​മ​ത ഗു​പ്ത അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.