ഇ​ന്ത്യ​യെ ഒ​രി​ക്ക​ലും മ​ത​രാ​ഷ്ട്ര​മാ​ക്കി​ല്ല, ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ല: അ​മി​ത് ഷാ
Monday, December 9, 2019 11:38 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ഒ​രി​ക്ക​ലും മ​ത​രാ​ഷ്ട്ര​മാ​ക്കി​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൻ​മേ​ൽ ലോ​ക്സ​ഭ​യി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ല. ക​ള്ള​പ്ര​ചാ​ര​ണം വി​ജ​യി​ക്കി​ല്ല. പൗ​ര​ത്വ ബി​ല്ലി​ന്‍റെ പേ​രി​ൽ ക​ലാ​പ​ത്തി​നു ശ്ര​മം ന​ട​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ എ​ണ്ണം 33 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു നാ​ലു ശ​ത​മാ​ന​മാ​യി. ഇ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണം 84 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 79 ശ​ത​മാ​ന​മാ​യി. മു​സ്ലിം​ക​ൾ ഒ​ന്പ​തു ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 14 ശ​ത​മാ​ന​മാ​യി മാ​റി. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഒ​രി​ക്ക​ലും ഇ​ന്ത്യ വേ​ട്ട​യാ​ടി​യി​ട്ടി​ല്ലെ​ന്നാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ബി​ല്ലി​ന് ഒ​രു ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​മി​ല്ല. മോ​ദി ഭ​ര​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​ണ് ഇ​ന്ത്യ​യു​ടെ മ​തം. മ​ത​ത്തി​ന്‍റെ പേ​രി​ൽ ആ​ദ്യം പൗ​ര​ത്വം ന​ൽ​കി​യ​ത് നെ​ഹ്റു​വാ​ണ്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കാ​നു​ള്ള നീ​ക്കം ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ല. രോ​ഹിം​ഗ്യ​ൻ മു​സ്ലിം​ക​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.