അ​ടൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യു​വാ​ക്ക​ൾ പി​ടി​യി​ൽ
Monday, December 9, 2019 6:51 PM IST
കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. അ​ടൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല്ലം ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ഖി​ൽ (20), ഹ​രി​നാ​രാ​യ​ണ്‍ (23) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.