ക​ർ​ണാ​ട​ക: ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ
Monday, December 9, 2019 11:51 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഡി.​കെ. ശി​വ​കു​മാ​ർ. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു. വീ​ഴ്ച വ​രു​ത്തി​യ​വ​രെ​യാ​ണ് ജ​നം സ്വീ​ക​രി​ച്ച​ത്. ഈ ​തോ​ൽ​വി ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.