തി​രു​വ​മ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം
Monday, December 9, 2019 11:30 AM IST
തൃ​ശൂ​ർ: തി​രു​വ​മ്പാ​ടി​യി​ൽ മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. ഒ​രു മ​ല​യാ​ളി​യും, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ഇ​വി​ടെ എ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.