ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; ആള്‍നാശമില്ല
Monday, December 9, 2019 5:06 AM IST
ഗാ​സ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് ഇ​നി​യും അ​യ​വാ​യി​ല്ല. ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്ര​യേ​ല്‍ വി​മാ​ന​ങ്ങ​ൾ ഗാ​സ മു​ന​മ്പി​ലേ​ക്ക് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. എ​ന്നാ​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഗാ​സ​യി​ൽ നി​ന്ന് ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലേ​ക്കു ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്നു റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്തി​രു​ന്നു. റോ​ക്ക​റ്റു​ക​ളെ ത​ങ്ങ​ളു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തു. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.