ക്രൂ​ര​ത ആ​വ​ർ​ത്തി​ക്കു​ന്നു; ബി​ഹാ​റി​ൽ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം
Monday, December 9, 2019 4:45 AM IST
മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ൽ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ മു​സാ​ഫ​ർ​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഡി​സം​ബ​ർ ഏ​ഴി​ന് നാ​സി​ർ​പു​രി​ലെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബ​ലാ​ത്സം​ഗ ശ്ര​മം ചെ​റു​ത്ത​തി​ന്‍റെ രോ​ഷ​ത്തി​ല്‍ പ്ര​തി യു​വ​തി​യെ ജീ​വ​നോ​ടെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യു​വ​തി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.