ഷാ​ർ​ജ​യി​ൽ ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു
Sunday, December 8, 2019 2:24 PM IST
ഷാ​ർ‌​ജ: ഷാ​ർ​ജ​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യാ​യ ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു. പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ 10ാം നി​ല​യി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി വീ​ണ​ത്. ഷാ​ർ​ജ​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.