ചാ​ല​ക്കു​ടി​യി​ൽ എ​ടി​എം കൗ​ണ്ട​റി​ൽ ക​വ​ർ​ച്ചാ​ശ്ര​മം
Sunday, December 8, 2019 12:29 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ എ​ടി​എം കൗ​ണ്ട​റി​ൽ ക​വ​ർ​ച്ചാ​ശ്ര​മം. ആ​ക്സി​സ് ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റാ​ണ് കു​ത്തി​പ്പൊ​ളി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള എ​ടി​എമ്മിലാണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.