"പ​ശു​ക്ക​ളെ വ​ള​ർ​ത്തൂ, കു​റ്റ​വാ​സ​ന കു​റ​യ്ക്കൂ..' ആ​ഹ്വാ​ന​വു​മാ​യി ആ​ർ​എ​സ്എ​സ് മേ​ധാ​വി
Sunday, December 8, 2019 10:48 AM IST
പൂ​നെ: ത‌​ട​വു​കാ​രു​ടെ കു​റ്റ​വാ​സ​ന കു​റ​യ്ക്കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ര്‍​ഗ​മാ​ണ് പ​ശു പ​രി​പാ​ല​ന​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. ചി​ല ജ​യി​ലു​ക​ളി​ൽ ഗോ​ശാ​ല​ക​ൾ തു​റ​ന്ന​പ്പോ​ൾ അ​വ​യെ പ​രി​പാ​ലി​ച്ചി​രു​ന്ന ത​ട​വു​കാ​രി​ൽ കു​റ്റ​വാ​സ​ന​ക​ൾ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പൂ​നെ​യി​ൽ മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

പ​ശു ഈ ​പ്ര​പ​ഞ്ച​ത്തി​ന്‍റെ മാ​താ​വാ​ണ്. അ​ത് മ​ണ്ണി​നെ പ​രി​പോ​ഷി​പ്പി​ക്കു​ന്നു. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വ​ള​ർ​ത്തു​ന്നു. മാ​ത്ര​മ​ല്ല ഇ​ത് മ​നു​ഷ്യ​രെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക​യും മ​നു​ഷ്യ​ഹൃ​ദ​യ​ത്തെ പു​ഷ്പം പോ​ലെ മൃ​ദു​വാ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.