ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും വീ​ടും ന​ൽ​കും
Saturday, December 7, 2019 10:42 PM IST
ല​ക്നോ: ഉ​ന്നാ​വി​ല്‍ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​വു​ക​യും പി​ന്നീ​ട് കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് യു.​പി സ​ര്‍​ക്കാ​ര്‍ 25 ല​ക്ഷം രൂ​പ​യും വീ​ടും ന​ല്‍​കും. മ​റ്റെ​ന്തെ​ല്ലാം സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​ക​ണം എ​ന്ന​കാ​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​നീ​ഷ് അ​വാ​സ്തി പ​റ​ഞ്ഞു.

സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ സ്വാ​മി പ്ര​സാ​ദ് മൗ​ര്യ, ക​മ​ല്‍ റാ​ണി വ​രു​ണ്‍, ബി​ജെ​പി എം.​പി സാ​ക്ഷി മ​ഹാ​രാ​ജ് എ​ന്നി​വ​ര്‍ ശ​നി​യാ​ഴ്ച യു​വ​തി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.