മൂ​ന്ന് ദി​വ​സ​ത്തെ മ​ണ്ഡ​ല പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി
Saturday, December 7, 2019 6:38 PM IST
വ​യ​നാ​ട്: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് ദി​വ​സ​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ ഗാ​ന്ധി എം​പി മ​ട​ങ്ങി. മൂ​ന്ന് ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത രാ​ഹു​ൽ കോ​ൺ‌​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​നി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഉ​ൾ​പ്പെ​ടെ രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

കൊ​ച്ചി​യി​ൽ ബി​പി​സി​എ​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.