ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ്
Friday, December 6, 2019 2:45 PM IST
കൊ​ച്ചി: കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ (കെ​സി​ബി​സി) പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം സ്‌​ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു നി​യ​മ​നം.

കെ​സി​ബി​സി ആ​സ്ഥാ​ന കാ​ര്യാ​ല​യ​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ സ​മാ​പി​ച്ച കെ​സി​ബി​സി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.