ഐ​എ​സ്എ​ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും സ​മ​നി​ല
Thursday, December 5, 2019 11:22 PM IST
മും​ബൈ: ഐ​എ​സ്എ​ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും സ​മ​നി​ല. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്സി ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ആ​ദ്യം ഗോ​ള​ടി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് തി​രി​കെ ഗോ​ൾ വ​ഴ​ങ്ങി 1-1 സ​മ​നി​ല​യോ​ടെ മും​ബൈ സി​റ്റി​യു​മാ​യി പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.

ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ നേ​ടാ​ൻ ഇ​രു ടീ​മു​ക​ൾ​ക്കും സാ​ധി​ച്ചി​ല്ല. ഗോ​ളി​നാ​യു​ള്ള കാ​ത്തി​രി​പ്പ് 75-ാം മി​നി​റ്റു​വ​രെ നീ​ണ്ടു. 75-ാം മി​നി​റ്റി​ൽ കാ​ർ​നെ​യ്റോ​യു​ടെ പാ​സി​ൽ​നി​ന്ന് മെ​സി ബൗ​ളി ബ്ലാ​സ്റ്റേ​ഴ്സി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ര​ണ്ട് മി​നി​റ്റി​ന​കം മും​ബൈ സി​റ്റി സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. അ​മി​നെ ചേ​ർ​മി​റ്റി​യു​ടെ വ​ക​യാ​യി​രു​ന്നു മും​ബൈ​യു​ടെ ഗോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.