ആറാംതന്പുരാൻ..! ബാ​ല​ൻ ഡി ​ഓ​ർ ല​യ​ണ​ൽ മെ​സി​ക്ക്
Tuesday, December 3, 2019 3:56 AM IST
പാ​രീ​സ്: മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള 2019ലെ ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് മെ​സി​യെ തേ​ടി ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​രം എ​ത്തു​ന്ന​ത്.

ലി​വ​ർ​പൂ​ളി​ന്‍റെ ഹോ​ള​ണ്ട് താ​രം വി​ർ​ജി​ൽ വാ​ൻ ഡി​ക്കി​നെ പി​ന്ത​ള്ളി​യാ​ണ് ഇ​ത്ത​വ​ണ മെ​സി നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ഞ്ച് ത​വ​ണ ബാ​ല​ൻ ഡി ​ഓ​ർ നേ​ടി​യ യു​വ​ന്‍റ​സി​ന്‍റെ പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് മെ​സി​ക്ക് പി​ന്നി​ലു​ള്ള​ത്. 2009, 2010, 2011, 2012, 2015 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ൻ ഡി ​ഓ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ബാ​ഴ്സ​ലോ​ണ​യെ ലാ ​ലി​ഗ ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ക​യും 36 പോ​യി​ന്‍റു​മാ​യി മി​ക​ച്ച സ്കോ​റ​ർ ആ​കു​ക​യും ചെ​യ്ത​താ​ണ് മെ​സി​ക്ക് നേ​ട്ട​മാ​യ​ത്. സെ​പ്റ്റം​ബ​റി​ൽ​ന​ട​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര​വും മെ​സി​ക്കാ​യി​രു​ന്നു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ മേ​ഗ​ൻ റ​പി​നോ​യ്ക്കാ​ണ് ബാ​ല​ൻ ഡി ​ഓ​ർ. യു​എ​സി​നെ ലോ​ക കി​രീ​ട​ത്തി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി മു​ത്ത​മി​ടാ​ൻ സ​ഹാ​യി​ച്ച​താ​ണ് മേ​ഗ​നു നേ​ട്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.