ഐപിഎൽ: ഉ​ത്ത​പ്പ ഉയർന്ന അ​ടി​സ്ഥാ​ന വിലയുള്ള ഇ​ന്ത്യ​ന്‍ താ​രം
Tuesday, December 3, 2019 11:02 AM IST
മും​ബൈ: ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല ത​യാ​റാ​യി. റോ​ബി​ൻ ഉ​ത്ത​പ്പ​യാ​ണ് ഏ​റ്റ​വും അ​ധി​കം അ​ടി​സ്ഥാ​ന മൂ​ല്യ​മു​ള്ള ഇ​ന്ത്യ​ന്‍ താ​രം. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് റി​ലീ​സ് ചെ​യ്ത താ​ര​ത്തി​ന് 1.5 കോ​ടി രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന വി​ല.

അ​തേസ​മ​യം, ര​ണ്ട് കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ള്ള താ​ര​ങ്ങ​ളി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​മാ​ണു​ള്ള​ത്. പാ​റ്റ് ക​മ്മി​ന്‍​സ്, ജോ​ഷ് ഹാ​സ​ല്‍​വു​ഡ്, ക്രി​സ് ലി​ന്‍, മി​ച്ച​ല്‍ മാ​ര്‍​ഷ്, ഗ്ലെ​ന്‍ മാ​ക്സ്‌​‌വെൽ എ​ന്നീ ഓ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഡെ​യി​ല്‍ സ്റ്റെ​യി​ൻ ആ​ഞ്ച​ലോ മാ​ത്യൂ​സ് എന്നിവരും പട്ടികയിലുണ്ട്.

ഡി​സം​ബ​ർ 27, 28 തീ​യ​തി​ക​ളി​ല്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് ഐ​പി​എ​ല്‍ താ​ര​ലേ​ലം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.