യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും ആ​ക്ര​മ​ണം
Monday, December 2, 2019 10:27 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് ഇ​ത്ത​വ​ണ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ അ​ധ്യാ​പ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​വ​രു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.