കേ​ര​ള​മേ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്തൂ.. വി​ശ​പ്പ​ക​റ്റാ​ന്‍ മ​ണ്ണ് വാ​രി​ത്തി​ന്ന മ​ക്ക​ളെ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലാ​ക്കി ഒ​ര​മ്മ!
Monday, December 2, 2019 8:47 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ശ​പ്പ​ക​റ്റാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ല് മ​ക്ക​ളെ ശി​ശു​ക്ഷേ​മ​സ​മി​തി​യിലാക്കി ത​ല​സ്ഥാ​ന​ത്ത് ഒ​ര​മ്മ. കൈ​ത​മു​ക്കി​ലെ പു​റ​മ്പോ​ക്കി​ലെ ഷെ​ഡി​ല്‍ ക​ഴി​യു​ന്ന കു​ടം​ബ​ത്തി​ലെ അ​മ്മ​യാ​ണ് ത​ന്‍റെ ദു​രി​തം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ശി​ശു​ക്ഷേ​മ​സ​മി​തി ഓ​ഫീ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​ക​ളു​ടെ അ​മ്മ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ആ​റു കു​ട്ടി​ക​ളാ​ണ് ഇ​വ​ര്‍​ക്ക്. മൂ​ത്ത​യാ​ള്‍​ക്ക് ഏ​ഴ് വ​യ​സും ഏ​റ്റ​വും ഇ​ള​യ കു​ട്ടി​ക്ക് മൂ​ന്ന് മാ​സ​വു​മാ​ണ് പ്രാ​യം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് മ​ദ്യ​പാ​നി​യാ​ണ്. ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ക ഭ​ര്‍​ത്താ​വ് ത​രാ​റി​ല്ല. വി​ശ​പ്പ​ട​ക്കാ​ന്‍ മൂ​ത്ത കു​ട്ടി മ​ണ്ണ് വാ​രി തി​ന്നു​ന്ന അ​വ​സ്ഥ പോ​ലു​മു​ണ്ടാ​യി.

സം​ഭ​വ​മ​റി​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നു. മു​ല​പ്പാ​ല്‍ കു​ടി​ക്കു​ന്ന ഇ​ള​യ ര​ണ്ട് കു​ഞ്ഞു​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള നാ​ല് കു​ട്ടി​ക​ളേ​യും ശി​ശു​ക്ഷേ​മ​സ​മി​തി ഏ​റ്റെ​ടു​ത്തു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.