തിരുവനന്തപുരത്ത് മ​ദ്യ​പി​ച്ച് ബസോടി​ച്ച​തി​ന് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Monday, December 2, 2019 8:17 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത്, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ക​ല്ല​ട ബ​സി​ന്‍റെ ഡ്രൈ​വ​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. യാ​ത്ര​യ്ക്കി​ടെ ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ച് ബ​സ് ഒ​രു കാ​റി​ൽ ഇ​ടി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.