പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം
Monday, December 2, 2019 8:05 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ- ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.