വ​യ​നാ​ട് ചു​ര​ത്തി​ൽ യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര; കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Monday, December 2, 2019 6:10 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചു​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ലി​രു​ന്ന് യു​വാ​ക്ക​ൾ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. യു​വാ​ക്ക​ൾ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​യ 2001 മോ​ഡ​ൽ സാ​ൻ​ട്രോ കാ​ർ ക​സ്റ്റ​ഡി​ൽ എ​ടു​ത്തു. ഉ​ട​മ നേ​രി​ട്ട് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

വാ​ഹ​ന ഉ​ട​മ ത​ന്നെ​യാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. കാ​റി​ന്‍റെ ഡി​ക്കി​യി​ലി​രു​ന്ന് കാ​ലു​ക​ള്‍ പു​റ​ത്തേ​ക്കി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ടനം. പി​ന്നീ​ട് ഡി​ക്കി തു​റ​ന്നു​വ​ച്ചും യു​വാ​ക്ക​ൾ യാ​ത്ര തു​ട​ർ​ന്നു. കാ​റി​ന് പി​ന്നി​ല്‍ വ​ന്ന യാ​ത്ര​ക്കാ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.