വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി; കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Friday, November 22, 2019 8:07 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​ര​കു​ളം സ്വ​ദേ​ശി ബോ​ബി സി. ​ജോ​സ​ഫി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

പ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.