"വെ​യി​ൽ' വീ​ണ്ടും ചൂ​ടു​പി​ടി​ക്കു​ന്നു: നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്കി​ൽ "അ​മ്മ' ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ൻ നി​ഗം
Friday, November 22, 2019 4:56 PM IST
കൊ​ച്ചി: "വെ​യി​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ർ ലം​ഘി​ച്ചെ​ന്നു കാ​ട്ടി മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. പ്ര​ശ്ന​ത്തി​ൽ താ​ര​സം​ഘ​ട​ന​യാ​യ "അ​മ്മ' ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ശ​ര​തും നി​ർ​മാ​താ​വ് ജോ​ബി ജോ​ർ‌​ജും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഷെ​യ്ൻ ആ​രോ​പി​ച്ചു.

സം​വി​ധാ​യ​ക​ൻ ത​ന്‍റെ മ​ന​സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ആ​ത്മാ​ഭ​മാ​നം പ​ണ​യ​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല. സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് താ​ൻ ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​ത്. അ​തു​കൊ​ണ്ട് "അ​മ്മ' അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം- ഷെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ക​ലാ​ക​താ​ര​ന് സ​ഹി​ക്കാ​വു​ന്ന​ത​ല്ല സം​വി​ധാ​യ​ക​ന്‍റെ​യും നി​ർ​മാ​താ​വി​ന്‍റെ​യും പ്ര​വൃ​ത്തി​യെ​ന്നും ഷെ​യ്ൻ കൂ​ട്ടി​ച്ചേ​ർ‌​ത്തു.

"വെ​യി​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ർ ലം​ഘി​ച്ചെ​ന്നു കാ​ട്ടി വ്യാ​ഴാ​ഴ്ച​യാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഷെ​യ്നി​നെ പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് ഷെ​യ്ൻ നി​ഗ​മി​നെ​തി​രെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല​ക്ക് സം​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. "വെ​യി​ൽ' എ​ന്ന സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഷെ​യ്ൻ നി​ഗം ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.

നേ​ര​ത്തെ, ജോ​ബി ജോ​ർ​ജ് ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്ൻ നി​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കു പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. "വെ​യി​ൽ' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വ​രാ​മെ​ന്ന് ഷെ​യ്ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​കൊ​ണ്ട് ഷെ​യ്ൻ ഷൂ​ട്ടിം​ഗി​ന് എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജോ​ബി ജോ​ർ​ജ് പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

ഷെ​യ്ൻ സ​ഹ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തു​ട​ർ​ന്ന് "വെ​യി​ൽ' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ ശ​ര​തി​ന് ഷെ​യ്ൻ അ​യ​ച്ചു ന​ൽ​കി​യ വോ​യി​സ് മെ​സേ​ജും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.