പ്ര​തി​പ​ക്ഷ നേ​താ​വ് ശ​നി​യാ​ഴ്ച ഷെ​ഹ​ല​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും
Friday, November 22, 2019 3:42 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ലാ​സ് മു​റി​യി​ൽ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച ഷെ​ഹ​ല ഷെ​റി​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശി​ക്കും. ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ടൊ​പ്പ​മാ​കും അ​ദ്ദേ​ഹം ഷെ​ഹ​ല​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക.

നേ​ര​ത്തെ, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ ഷെ​ഹ​ല​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.