പ്ലാ​സ്റ്റി​ക് പാ​ടെ ഉ​പേ​ക്ഷി​ക്ക​ണം; ആ​ഹ്വാ​ന​വു​മാ​യി ലോ​ക്സ​ഭാ സ്പീ​ക്ക​ർ
Friday, November 22, 2019 1:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ലാ​സ്റ്റി​ക് പാ​ടെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള. 130 കോ​ടി ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റെ​ന്നും ഇ​വി​ടു​ത്തെ മു​ഴു​വ​ൻ എം​പി​മാ​രും പ്ലാ​സ്റ്റി​കി​നെ​തി​രെ രം​ഗ​ത്ത് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ലാ​സ്റ്റി​ത് നി​രോ​ധ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്താ​ൻ രാ​ജ്യം അ​തി​വേ​ഗം പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.