സോ​ഷ്യ​ൽ മീ​ഡി​യ-​ആ​ധാ​ർ ബ​ന്ധ​നം ആ​ലോ​ച​ന​യി​ല്ലെ​ന്ന് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്
Thursday, November 21, 2019 12:05 AM IST
ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന​യി​ൽ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. പാ​ർ​ല​മെ​ന്‍റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ-​ആ​ധാ​ർ ബ​ന്ധ​നം സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​യ​മ നി​ർ​മാ​ണ​വും സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യി​ലി​ല്ല. വ്യ​ക്ത​മാ​യ ധാ​ര​ണ​യോ​ട് കൂ​ടി ന​ട​പ്പി​ൽ വ​ന്ന സം​വി​ധാ​ന​മാ​ണ് ആ​ധാ​ർ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.