മു​സ്‌​ലീം തീ​വ്ര​വാ​ദി​ക​ളു​ടെ മാ​വോ​യി​സ്റ്റ് പി​ന്തു​ണ​യ്ക്ക് തെ​ളി​വു​ണ്ടോ​യെ​ന്ന് ഡി. ​രാ​ജ
Wednesday, November 20, 2019 7:32 PM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ളാ​ണെ​ന്ന സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ൾ മാ​വോ​യി​സ്റ്റു​ക​ളെ പി​ന്തു​ണ​യ്‍​ക്കു​ന്ന​തി​ന് തെ​ളി​വു​ണ്ടെ​ങ്കി​ല്‍ എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ വ​യ്‍​ക്ക​ണ​മെ​ന്ന് ഡി.​രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍ എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ തെ​ളി​വു​നി​ര​ത്തി സ​ഖ്യ​ക​ക്ഷി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. മാ​വോ​യി​സം വെ​റും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മ​ല്ലെ​ന്നും അ​തി​ന് രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ വ​ശ​ങ്ങ​ളു​ണ്ടെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.