മാ​ർ​ക്ക് ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്ക​ണം; എ​സ്എ​ഫ്ഐ
Wednesday, November 20, 2019 5:32 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ക്ക് ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്എ​ഫ്ഐ. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​പി. സാ​നു പ​റ​ഞ്ഞു. ക്ര​മ​വി​രു​ദ്ധ​മാ​യി മാ​ർ​ക്ക് കൂ​ട്ടി​ക്കൊ​ടു​ത്ത​ത് അ​ന്വേ​ഷി​ക്ക​ണം. അ​ന്വേ​ഷ​ണ​മി​ല്ലെ​ങ്കി​ൽ എ​സ്എ​ഫ്ഐ തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന് സാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

12 പ​രീ​ക്ഷ​ക​ളി​ലാ​ണ് മാ​ര്‍​ക്ക് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 2017 ജൂ​ൺ ഒ​ന്നു മു​ത​ൽ ന​ട​ന്ന 12 പ​രീ​ക്ഷ​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രേ പ​രീ​ക്ഷ​യി​ൽ ത​ന്നെ പ​ല ത​വ​ണ മാ​ർ​ക്ക് തി​രു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.