പു​ക അ​ലാ​റം: ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
Wednesday, November 20, 2019 3:01 PM IST
ചെ​ന്നൈ: പു​ക അ​ലാ​റം അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നിലത്തിറക്കി. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​മാ​ണ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ന്‍റെ കാ​ർ​ഗോ ഭാ​ഗ​ത്തു​നി​ന്നാ​ണ് പു​ക മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.