കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ലാ​ത്തി​ച്ചാ​ർ​ജ്
Wednesday, November 20, 2019 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു.

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും ക​ല്ലേ​റ് ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്. ര​ണ്ടു ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.